എട്ടുവയസ്സുകാരിയെ ചൂരലുപയോഗിച്ച് ക്രൂരമായി മർദിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

Loading...

ഇടുക്കി ഉപ്പുതറയിൽ എട്ട് വയസ്സുകാരിയെ മർദിച്ച സംഭവത്തിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. ശിവദാസന്റെ മകൻ അനീഷാണ് അറസ്റ്റിലായത്. ഉപ്പുതുറയിൽ താമസിക്കുന്ന യുവതിയുടെ മകൾക്കാണ് മർദനമേറ്റത്.

കുട്ടിയുടെ പിതാവ് കഴിഞ്ഞ ഒന്നര വർഷമായി തളർന്നുകിടക്കുകയാണ്. ഇതിന് ശേഷമാണ് അനീഷ് യുവതിയുമായി അടുപ്പം സ്ഥാപിച്ചത്. എന്നാൽ അനീഷ് വീട്ടിൽ വരുന്നത് മൂത്തമകളായ എട്ടുവയസ്സുകാരിക്ക് ഇഷ്ടമല്ലായിരുന്നു. ഇതേ ചൊല്ലിയാണ് ഇയാൾ കുട്ടിയെ മർദിച്ചത്. മർദനം അമ്മ നോക്കിനിൽക്കുകയും ചെയ്തു.

സ്ഥിരമായി മർദിക്കുന്നത് സഹിക്കാൻ സാധിക്കാതെ വന്നപ്പോൾ കുട്ടി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് ഇവർ പോലീസിനെ വിവരം അറിയിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *