കാസർകോട് മുള്ളേരിയയിൽ 80 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

Loading...

കാസർകോട് മുള്ളേരിയയിൽ 80 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കുഴൽപണം പിടികൂടിയത്. കർണാടക മദ്യം കേരളത്തിലേക്ക് കടത്തുന്നത് കണ്ടെത്താൻ എക്‌സൈസ് നടത്തിയ പരിശോധനക്കിടെയാണ് മഹാരാഷ്ട്ര സ്വദേശി മയൂർ ഭാരത് ദേശ്മുഖ് പിടിയിലായത്.

ശരീരത്തിൽ കെട്ടിവെച്ച നിലയിലായിരുന്നു പണം. അറകളോടു കൂടിയ പ്രത്യേക ഉൾവസ്ത്രം ഇയാൾ ഇതിനായി ധരിച്ചിരുന്നു. കോഴിക്കോട്ടെ സച്ചൻ ഖദം എന്നയാളെ ഏൽപ്പിക്കുന്നതിനായാണ് പണം കൊണ്ടുവന്നതെന്ന് ദേശ്മുഖ് പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *