ആശുപത്രിയിൽ ശവങ്ങൾക്കൊപ്പം കിടത്തി, സർക്കാർ കൊല്ലാൻ നോക്കി; ആരോപണവുമായി ബിജെപിയുടെ നേതാവ് എ എൻ രാധാകൃഷ്ണൻ

  • 58
    Shares

നിരാഹാര പന്തലിൽ നിന്ന് അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ എത്തിച്ച തന്നെ മെഡിക്കൽ കോളജിൽ ശവങ്ങൾക്കൊപ്പമാണ് കിടത്തിയതെന്ന ആരോപണവുമായി ബിജെപിയുടെ നേതാവ് എ എൻ രാധാകൃഷ്ണൻ. സർക്കാർ തന്നെ കൊല്ലാൻ നോക്കിയെന്നും ബിജെപി നേതാവ് ആരോപിക്കുന്നു

മെഡിക്കൽ കോളജിൽ തന്നെ ശവങ്ങൾക്കൊപ്പം കിടത്തി. മലേറിയ, എച്ച് 1 എൻ 1 ബാധിച്ചവർക്കുമൊപ്പം തന്നെ കിടത്തിയെന്നും രാധാകൃഷ്ണൻ ആരോപിച്ചു. സംഭവത്തിൽ പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും മറുപടി പറയണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു. അതേസമയംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *