വിജയരാഘവന്റെ കോലം കത്തിച്ച് യുഡിഎഫ് പ്രതിഷേധം; രമ്യ ഹരിദാസ് പോലീസിൽ പരാതി നൽകി

  • 20
    Shares

ആലത്തൂർ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെ അധിക്ഷേപിച്ച സംഭവത്തിൽ എൽ ഡി എഫ് കൺവീനർ എ വിജയരാഘവന്റെ കോലം കത്തിച്ച് യുഡിഎഫ് പ്രതിഷേധിച്ചു. മലപ്പുറത്താണ് യുഡിഎഫ് പ്രവർത്തകർ വിജയരാഘവന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചത്.

വിജയരാഘവനെതിരെ രമ്യ ഹരിദാസ് പോലീസിൽ പരാതി നൽകി. ആലത്തൂർ ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. എംഎൽഎമാരായ അനിൽ അക്കര, ഷാഫി പറമ്പിൽ തുടങ്ങിയവരുടെ കൂടെ എത്തിയാണ് പരാതി നൽകിയത്. വിജയരാഘവന്റെ പരാമർശം ആസൂത്രിതമാണെന്നും ഇവർ ആരോപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *