എ വിജയരാഘവനെതിരെ വനിതാ കമ്മീഷൻ; റിപ്പോർട്ട് തേടി

  • 22
    Shares

തിരുവനന്തപുരം: ആലത്തൂർ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരായ പരാമർശത്തിൽ എൽ ഡി എഫ് കൺവീനർ എ വിജയരാഘവനെതിരെ വനിതാ കമ്മീഷൻ. വിജയരാഘവന് ജാഗ്രതക്കുറവുണ്ടായതായി വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു

സ്ത്രീകളെക്കുറിച്ച് സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. സംഭവത്തിൽ കമ്മീഷൻ നടപടി ആരംഭിച്ചിട്ടുണ്ട്. ലോ ഓഫീസറോട് റിപ്പോർട്ട് തേടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *