മോദി വിരോധം പറഞ്ഞാൽ ലൈക്ക് കിട്ടൂലാ സാറെ; വി എം സുധീരനോട് അബ്ദുള്ളക്കുട്ടി

Loading...

വി എം സുധീരനെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട എ പി അബ്ദുള്ളക്കുട്ടി. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്കരണവുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ പ്രതികരണത്തെ പിന്തുണച്ചു കൊണ്ടുള്ള പോസ്റ്റിലാണ് പരിഹാസം.

സുധീരന്റെ വാദഗതി അവസരവാദമാണ്. കോർപറേറ്റ് വിരോധം കമ്മ്യൂണിസ്റ്റുകാർ പോലും ഉപേക്ഷിച്ച് കാലഹരണപ്പെട്ടതാണ്. മൻമോഹൻ സിംഗ് കണ്ടുപിടിച്ച പ്രതിവിധിയാണ് പി പി പി അഥവാ പബ്ലിക്, പ്രൈവറ്റ്, പീപ്പിൾ പാർട്ണർഷിപ്പ്. ഇതൊന്നും മനസ്സിലാക്കാതെ എഫ് ബി പോസ്റ്റ് ഇടരുത്. മോദി വിരോധം പറഞ്ഞാൽ ലൈക്കൊന്നും കിട്ടൂല സാറെ എന്നും അബ്ദുള്ളക്കുട്ടി പരിഹസിക്കുന്നു.

തിരുവനന്തപുരം എയർപ്പോർട്ട് സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് രണ്ട് ഫെയ്സ് ബുക്ക് പോസ്റ്റുകൾ കണ്ടുഒന്ന് ശശി…

Posted by Ap Abdullakutty on Wednesday, June 12, 2019
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *