അബ്ദുൽ നാസർ മഅദനിയുടെ മാതാവ് അന്തരിച്ചു

  • 16
    Shares

അബ്ദുൾ നാസർ മഅദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു. 67 വയസ്സായിരുന്നു. ശ്വാസകോശ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം 3 മണിയോടെയായിരുന്നു അന്ത്യം. ജാമ്യവ്യവസ്ഥയിൽ ഇളവ് നേടിയ മഅദനി നാട്ടിലാണ് ഇപ്പോഴുള്ളത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *