അഭയ കൊലപാതക കേസ്: പ്രതികളായ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി

Loading...
  • 11
    Shares

സിസ്റ്റർ അഭയ കേസിൽ ഒന്നും മൂന്നും പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. ഒന്നാം പ്രതി ഫാദർ തോമസ് എം കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവരാണ് വിചാരണ നേരിടേണ്ടത്. രണ്ടാം പ്രതി ഫാദർ ജോസ് പുതൃക്കലിനെ വെറുതെ വിട്ട വിചാരണ കോടതി നടപടി ഹൈക്കോടതി ശരിവെച്ചു. ക്രൈംബ്രാഞ്ച് മുൻ എസ് പി കെടി മൈക്കിളിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി.

1992 മാർച്ച് 27നാണ് അഭയയെ കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്ന നിഗമനത്തിൽ എത്തിയ സിബിഐ ഫാദർ തോമസ് കോട്ടൂർ, ഫാദർ ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചു. എന്നാൽ ജോസ് പുതൃക്കയിലിനെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *