സിസ്റ്റർ അഭയ കൊലക്കേസ് സിബിഐ കോടതി ഇന്ന് പരിഗണിക്കും

  • 5
    Shares

സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയ കേസ് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ഇന്ന് പരിഗണിക്കും. കേസിലെ കുറ്റപത്രം ഇന്ന് വായിക്കും. ഫാദർ തോമസ് എം കാട്ടൂർ, കന്യാസ്ത്രീ സ്‌റ്റെഫി, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് മുൻ എസ് പി കെ ടി മൈക്കിൾ എന്നിവരാണ് കേസിലെ പ്രതികൾ

കൊല്ലക്കേസിൽ ഉൾപ്പെട്ടിരുന്ന മറ്റൊരു വൈദികൻ ജോസ് പുതൃക്കയിലിനെ തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റവിമുക്തനാക്കിയിരുന്നു. 1992 മാർച്ച് 27നാണ് അഭയയെ കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *