ജനാധിപത്യ മര്യാദ കാണിക്കാത്തവരെ നിയന്ത്രിക്കേണ്ടി വരും; അത് ഫാസിസമായി കാണരുത്: അഭിലാഷ് മോഹൻ

  • 26
    Shares

ചാനൽ ചർച്ചയിൽ ജനാധിപത്യ മര്യാദ പാലിക്കാത്തവരെ നിയന്ത്രിക്കേണ്ടി വരും. അത് ഫാസിസമായി കാണരുതെന്ന് മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ. ഷോയിൽ സംസാരിക്കുമ്പോൾ ആരായാലും ജനാധിപത്യ മര്യാദ പാലിക്കണം. ഭരണഘടനക്ക് വിരുദ്ധമായി സംസാരിക്കുന്നുവെങ്കിൽ നിർത്താൻ പറയേണ്ടി വരുമെന്നും അഭിലാഷ് പറഞ്ഞു

ദേശാഭിമാനി സംഘടിപ്പിച്ച ക്യാമ്പസ് ശിൽപ്പശാലയിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. താങ്കളുടെ ഷോയിൽ 30 സെക്കന്റ് തരൂ എന്ന് ചിലർ കെഞ്ചുന്നത് കണ്ടിട്ടുണ്ട്. 30 സെക്കന്റ് പോലും അനുവദിക്കാത്ത നിങ്ങൾ ഫാസിസ്റ്റാണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം

ചാനൽ അവതാരകന്റെ രാഷ്ട്രീയം പറഞ്ഞ് നേരിടുമ്പോൾ എന്ത് തോന്നുമെന്ന ചോദ്യത്തിന് അത് അവരുടെ ആശയം തീർന്നുപോയതു കൊണ്ടാകാം എന്നായിരുന്നു അഭിലാഷിന്റെ മറുപടി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *