അഭിമന്യുവിനെ കുത്തിയത് സഹൽ; കുറ്റപത്രം സമർപ്പിച്ചു

  • 3
    Shares

മഹാരാജാസിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതക കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകനായ മേക്കാട്ട് സഹലാണ് അഭിമന്യുവിനെ കുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ജെ ഐ മുഹമ്മദ്, ആരിഫ് ബിൻ സലീം എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ

സംഭവം നടന്ന് 85 ദിവസങ്ങൾക്ക് ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥനായ എ സി സുരേഷ് കുറ്റപത്രം സമർപ്പിച്ചത്. ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തിൽ കേസിൽ നേരിട്ട് പങ്കാളികളായ പതിനാറ് പേരെ കുറിച്ചാണ് പറയുന്നത്. ഇതിൽ ഏഴ് പേരെ ഇനിയും പിടികൂടാനുണ്ട്. ഇവർക്കായി ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്‌Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *