അഭിമന്യുവിന്റെ വീടിന്റെ നിർമാണം പൂർത്തിയായി; ജനുവരി 14ന് മുഖ്യമന്ത്രി കൈമാറും

Loading...
  • 62
    Shares

മഹാരാജാസ് കോളജിൽ വെച്ച് എസ് ഡി പി ഐ-ക്യാമ്പസ് ഫ്രണ്ട് ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തിനായി പണി കഴിപ്പിച്ച വീടിന്റെ നിർമാണം പൂർത്തിയായി. ഈ മാസം 14ന് മുഖ്യമന്ത്രി പിണറായി വിജയൻ വീട് കുടുംബത്തിന് കൈമാറും. മാതാപിതാക്കളുടെ സംരക്ഷണത്തിനായി സമാഹരിച്ച കുടുംബസഹായ നിധിയും മുഖ്യമന്ത്രി നൽകും

മന്ത്രി എംഎം മണി, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. നാല് ബെഡ് റൂമുകലും കിച്ചണും ഹാളും ഡ്രോയിംഗ് റൂമും അടക്കം എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് വീടിന്റെ നിർമാണം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *