അഭിമന്യുവിന്റെ വീടിന്റെ താക്കോൽ മുഖ്യമന്ത്രി മാതാപിതാക്കൾക്ക് കൈമാറി

Loading...
  • 58
    Shares

മഹാരാജാസ് കോളജിൽ എസ് ഡി പി ഐ ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തിനായി നിർമിച്ച വീടിന്റെ താക്കോൽദാനം മുഖ്യമന്ത്രി നിർവഹിച്ചു. അഭിമന്യുവിന്റെ മാതാപിതാക്കൾക്ക് മുഖ്യമന്ത്രി താക്കോൽ കൈമാറി. വട്ടവട പഞ്ചായത്തിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയ അഭിമന്യു സ്മാരക വായനശാലയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു

കൊട്ടക്കാമ്പൂരിൽ ചേർന്ന പൊതുസമ്മേളനത്തിലാണ് വീടിന്റെ താക്കോൽ കൈമാറിയത്. വട്ടവടയിലെ അഭിമന്യുവിന്റെ നിലവിലുള്ള വീടിന് അരക്കിലോമീറ്റർ മാറിയാണ് പുതിയ വീട് നിർമിച്ചിരിക്കുന്നത്. പത്തര സെന്റ് ഭൂമിയിൽ 1226 ചതുരശ്ര അടി വിസ്തീർണത്തിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയാണ് വീടിന്റെ നിർമാണം പൂർത്തിയാക്കിയത്. വീടിനും സ്ഥലത്തിനുമായി 40 ലക്ഷം രൂപയാണ് ചെലവിട്ടത്.

സഹോദരിയുടെ വിവാഹത്തിന് 10,00,100 രൂപയും മാതാപിതാക്കളുടെ ജീവിതത്തിനായി സ്ഥിരനിക്ഷേപമായി 23,75,307 രൂപയും ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *