മഹാരാജാസ് കോളജിലെ അഭിമന്യു സ്മാരകം; അനാച്ഛാദനം തടയില്ലെന്ന് ഹൈക്കോടതി

Loading...

എറണാകുളം മഹാരാജാസ് കോളജിൽ നിർമിച്ച അഭിമന്യു സ്മാരകത്തിന്റെ അനാച്ഛാദന ചടങ്ങ് തടയില്ലെന്ന് ഹൈക്കോടതി. സ്മാരക അനാച്ഛാദനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. അനുമതിയില്ലാതെയാണ് നിർമാണമെന്ന് ചൂണ്ടിക്കാട്ടി കെ എസ് യുവാണ് ഹൈക്കോടതിയെ സമീപിച്ചത്.

കോളജിലെ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പ്രിൻസിപ്പാളാണ്. ഹർജിയിൽ കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം അനാച്ഛാദന ചടങ്ങ് നടക്കുന്നതിനിടെ ക്രമസമാധാന പ്രശ്‌നം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോളജ് അധികൃതരോട് നിർദേശിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *