പ്രളയത്തിൽ പിടിച്ചുനിൽക്കാനായില്ല; ഒളിത്താവളത്തിൽ നിന്ന് അഭിമന്യുവിന്റെ ഘാതകർ പുറത്തുചാടി

Loading...
  • 14
    Shares

മാഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ വധിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞു. പന്തളത്ത് ഒളിവിലായിരുന്ന സംഘം പ്രളയം വന്നതോടെ പുറത്തുചാടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത നാല് പ്രതികൾക്കൊപ്പമാണ് അഭിമന്യുവിനെ കുത്തിയ പ്രതിയും പന്തളത്ത് ഒളിവിൽ കഴിഞ്ഞത്.

കൊലയാളി സംസ്ഥാനം വിട്ടുപോയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം കേരളം വിട്ടുപോയ ഇവർ പലപ്പോഴായി പന്തളത്തേക്ക് എത്തുകയായിരുന്നു. ഒരു മാസത്തിലേറെയായി ഇവർ ഇവിടെ കഴിഞ്ഞു. പ്രളയത്തെ തുടർന്ന് പുറത്തുചാടേണ്ടി വന്നതോടെ മറ്റുള്ളവരെ ഫോൺ വഴി ബന്ധപ്പെടാൻ തുടങ്ങിയതോടെയാണ് ഇവരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *