അഭിമന്യുവിന്റെ കൊലപാതകം: വിചാരണ നടപടികൾ മാറ്റിവെച്ചു

  • 8
    Shares

എറണാകുളം മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ എസ് ഡി പി ഐയുടെ ഗുണ്ടകൾ കുത്തിക്കൊലപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. മാർച്ച് 28ലേക്കാണ് കേസിന്റെ വിചാരണ നടപടികൾ മാറ്റിവെച്ചിരിക്കുന്നത്.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി പോലീസ് പറയുന്ന 16 പ്രതികളുടെ വിചാരണ നടപടികളാണ് മാറ്റിവെച്ചിരിക്കുന്നത്. അറസ്റ്റിലായ 9 പേരിൽ അഞ്ച് പേർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പിടിയിലാകാനുള്ള 7 പ്രതികൾക്കായി ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരെ പോപുലർ ഫ്രണ്ട് വിദേശത്തേക്ക് കടത്തിയതായും സൂചനയുണ്ട്.

എസ് ഡി പി ഐ-ക്യാമ്പസ് ഫ്രണ്ട് നേതാവ് മുഹമ്മദാണ് കേസിലെ ഒന്നാം പ്രതി. കേസിലെ പ്രതികളെല്ലാം എസ് ഡി പി ഐ-പോപുലർ ഫ്രണ്ട് ക്രിമിനലുകളാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *