അഭിമന്യുവിന്റെ കൊലപാതകം: പ്രധാന പ്രതി റജീബ് പിടിയിൽ

  • 9
    Shares

മഹാരാജാസ് കോളജിലെ എസ് എഫ് ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാന പ്രതി പിടിയിൽ. നെട്ടൂർ സ്വദേശി റജീബാണ് പിടിയിലായത്. അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തിൽ ഇയാളുമുണ്ടായിരുന്നു. ക്യാമ്പസ് ഫ്രണ്ട് ഭാരവാഹിയാണ് ഇയാൾ

കൊലപാതകത്തിനായി ആയുദങ്ങൾ എത്തിച്ചത് റജീബാണ്. കർണാടകയിൽ നിന്നും കൊച്ചിയിലേക്കുള്ള ട്രെയിനിൽ വെച്ചാണ് പോലീസ് റജീബിനെ പിടികൂടിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *