അഭിമന്യുവിന്റെ കൊലപാതകം: ഒരു പോപുലർ ഫ്രണ്ട് ക്രിമിനൽ കൂടി പിടിയിൽ

  • 18
    Shares

മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിൽ പോപുലർ ഫ്രണ്ട് തീവ്രവാദിയായ നെട്ടൂർ സ്വദേശി അബ്ദുൾ നസീറാണ് പിടിയിലായത്. ഇയാൾ കൊലയാളി സംഘത്തിലുണ്ടായിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 18 ആയി. ഇതിൽ ആറ് പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്.

കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ മുഹമ്മദ് റിഫയാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയാണ് മുഹമ്മദ് റിഫ. പക്ഷേ അഭിമന്യുവിനെ കുത്തിയതാരെന്ന് പോലീസിന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *