അഭിമന്യു കൊലപാതകം: മൂന്ന് എസ് ഡി പി ഐക്കാരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

  • 14
    Shares

മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ എസ് ഡി പി ഐക്കാരായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആദിൽ ബിൻ സലീം, ബിലാൽ സജി, ഫറൂഖ് അമാനി എന്നിവരുടെ ഹർജിയാണ് കോടതി തള്ളിയത്.

കഴിഞ്ഞ ജൂലൈ 1ന് പുലർച്ചെയാണ് ക്യാമ്പസിൽ വെച്ച് അഭിമന്യുവിനെ എസ് ഡി പി ഐ ക്രിമിനലുകൾ കുത്തിക്കൊല്ലുന്നത്. അഭിമന്യുവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അർജുനും കുത്തേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ അർജുൻ ഏറെ നാളത്തെ ചികിത്സക്ക് ശേഷാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *