അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹം ഇന്ന്; ചെലവുകൾ വഹിക്കുന്നത് സിപിഎം

  • 75
    Shares

എറണാകുളം മഹാരാജാസ് കോളജിൽ എസ് പി ഡി പി ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്ന് നടക്കും. വട്ടവട കോവിലൂരിലെ സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് വിവാഹം. കോവിലൂർ സ്വദേശി മധുസൂദനനാണ് വരൻ

സിപിഎമ്മാണ് വിവാഹചെലവുകൾ വഹിക്കുന്നത് രാവിലെ 10.30നാണ് മുഹൂർത്തും. മന്ത്രി എംഎം മണി അടക്കമുള്ളവർ വിവാഹത്തിനെത്തും


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *