സെൽഫിയെടുത്ത് ചിരിച്ചുല്ലസിച്ച് സുരേഷ്‌ഗോപി വട്ടവടയിൽ; രാഷ്ട്രീയ മുതലെടുപ്പെന്ന് ആരോപണം

എസ് ഡി പി ഐ, ക്യാമ്പസ് ഫ്രണ്ട് തീവ്രവാദി സംഘം കൊല ചെയ്ത മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ ഇടുക്കി വട്ടവടയിലെ വീട് ബിജെപി എംപി സുരേഷ്‌ഗോപി സന്ദർശിച്ചു. കൊലപാതകത്തിന്റെ നടുക്കത്തിൽ നിന്ന് അഭിമന്യുവിന്റെ കുടുംബം ഇനിയും കരകയറിയിട്ടില്ല. അതേസമയം നാടുനീളെ സെൽഫിയുമെടുത്ത് ചിരിച്ചുല്ലസിച്ചായിരുന്നു സുരേഷ്‌ഗോപിയുടെ സന്ദർശനം

സുരേഷ്‌ഗോപിയുടെ രാഷ്ട്രീയമുതലെടുപ്പിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഉയർന്നുവരുന്നുണ്ട്. കേരള മനസാക്ഷി ഒന്നാകെ ദു:ഖിച്ച ഒരു സംഭവമായിരുന്നു അഭിമന്യുവിന്റെ കൊലപാതകം. കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിലേക്ക് കടന്നുചെല്ലാൻ ഇത്രയ്ക്കും ആഘോഷം വേണ്ടിയിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *