അഭിമന്യുവിന്റെ കൊലപാതകം: ഒരു എസ് ഡി പി ഐ ക്രിമിനൽ കൂടി പിടിയിൽ

Loading...
  • 13
    Shares

എറണാകുളം മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ ഒരു എസ് ഡി പി ഐ ക്രിമിനലിനെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകികളെ രക്ഷപ്പെടാൻ സഹായിച്ച മട്ടാഞ്ചേരി സ്വദേശി കാലാ വാല നവാസാണ് അറസ്റ്റിലായത്.

അഭിമന്യുവിനെ എസ് ഡി പി ഐ തീവ്രവാദികൾ കൊലപ്പെടുത്തുമ്പോൾ ഇയാളും സംഭവസ്ഥലത്തുണ്ടായിരുന്നതായും സൂചനയുണ്ട്. പിടികിട്ടാനുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവർ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് രാജ്യത്തെ വിമാനത്താവളങ്ങൾക്ക് തിരച്ചിൽ നോട്ടീസ് നൽകിയിട്ടുണ്ട്

സംഭവദിവസം ഇടുക്കി വട്ടവടയിലെ വീട്ടിലായിരുന്ന അഭിമന്യുവിനെ എറണാകുളത്തേക്ക് വിളിച്ചുവരുത്തിയത് ഒന്നാം പ്രതി എസ് ഡി പി ഐ തീവ്രവാദി മുഹമ്മദാണെന്നും പോലീസ് സംശയിക്കുന്നുണ്ട്. കൊലയാളി സംഘത്തിന് അഭിമന്യുവിനെ ചൂണ്ടിക്കാണിച്ച് കൊടുത്തതും ഇയാളാണ്. കോളജിന് സമീപത്തെ രഹസ്യകേന്ദ്രത്തിൽ തങ്ങിയിരുന്ന കൊലയാളി സംഘത്തെ ക്യാമ്പസിലേക്ക് വിളിച്ചുവരുത്തിയും മുഹമ്മദാണ്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *