സിപിഎം പ്രവർത്തകന്റെ കൊലപാതകം: രണ്ട് പേർ പിടിയിൽ

  • 3
    Shares

കാസർകോട് ഉപ്പളയിൽ സിപിഎം പ്രവർത്തകൻ അബൂബക്കർ സിദ്ദിഖിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ പിടിയിൽ. അശ്വിൻ കാർത്തിക് എന്നിവരാണ് പിടിയിലായത്. ഇവർ ആർ എസ് എസ് പ്രവർത്തകരാണ്.

സോങ്കാളിലെ ഒളികേന്ദ്രത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരെ പോലീസ് രഹസ്യകേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്യുകയാണ്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് അബൂബക്കർ സിദ്ദിഖിനെ ഇവർ കുത്തിക്കൊന്നത്

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *