കളക്ഷൻ റെക്കോർഡുകൾ പറഞ്ഞ് അബ്രഹാമിന്റെ തള്ളലുകൾ; ട്രോളിൽ മുക്കി സോഷ്യൽ മീഡിയ

Loading...
  • 453
    Shares

2018ലെ മമ്മൂട്ടിയുടെ വിജയിച്ച ചിത്രങ്ങളിലൊന്നാണ് അബ്രഹാമിന്റെ സന്തതികൾ. ഷാജി പാടൂർ സംവിധാനം ചെയ്ത സിനിമ മലയാളത്തിൽ പുലി മുരുകന് തൊട്ടുപിന്നിലായി രണ്ടാമത്തെ മികച്ച പണം വാരി ചിത്രമെന്ന് കഴിഞ്ഞ ദിവസം ഗുഡ് വിൽ എന്റർടൈൻമെന്റ്‌സ് അവകാശപ്പെട്ടിരുന്നു.

മോഹൻലാൽ, മമ്മൂട്ടി ഫാൻസുകൾ തമ്മിലടി ഉണ്ടാകാതിരിക്കാൻ ഔദ്യോഗിക കണക്കുകൾ പുറത്തുവിടുന്നില്ലെന്നായിരുന്നു നിർമാതാക്കൾ അവകാശപ്പെട്ടത്. എന്നാൽ ഇതിനെതിരെ രൂക്ഷ പരിഹാസമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ദൃശ്യം, ഒപ്പം, ബാഹുബലി, രാമലീല എന്നീ സിനിമകളുടെ കളക്ഷൻ എങ്ങനെയാണ് അബ്രഹാമിന്റെ സന്തതികൾ മറികടന്നതെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. ട്രോളുകളിലൂടെയാണ് സോഷ്യൽ മീഡിയ ഇതിനെ രൂക്ഷമായി പരിഹസിക്കുന്നത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *