സിപിഎം പ്രവർത്തകന്റെ കൊലപാതകം: പ്രതികളായ ആർ എസ് എസുകാരെ തിരിച്ചറിഞ്ഞു

Loading...
  • 9
    Shares

കാസർകോട് മഞ്ചേശ്വരത്ത് സിപിഎം പ്രവർത്തകനെ കുത്തിക്കൊന്ന കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. ആർ എസ് എസ് പ്രവർത്തകൻ അശ്വിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു.

പ്രതികൾ കർണാടകയിലേക്ക് കടന്നതായാണ് സൂചന. പോലീസ് അന്വേഷണം ഇവിടേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി കാസർകോട് എസ് പി ഡോ. എ ശ്രീനിവാസ് പറഞ്ഞു

സോങ്കാൾ പ്രതാപ് നഗറിലെ അബൂബക്കർ സിദ്ദിഖാണ് ഇന്നലെ രാത്രി 11 മണിയോടെ കൊല്ലപ്പെട്ടത്. പ്രതികൾ നടത്തിയ മദ്യവിൽപ്പനയെ അബൂബക്കർ സിദ്ദിഖിന്റെ നേതൃത്വത്തിൽ എതിർത്തിരുന്നു. ഇതാണ് കൊലപാതകത്തിന് പിന്നിലുള്ള പകയ്ക്ക് കാരണം

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *