സിപിഎം പ്രവർത്തകന്റെ കൊലപാതകം: രാഷ്ട്രീയ നിറം നൽകരുതെന്ന് ശ്രീധരൻപിള്ള

Loading...
  • 6
    Shares

കാസർകോട് സിപിഎം പ്രവർത്തകനെ ആർ എസ് എസുകാർ കുത്തിക്കൊന്ന സംഭവത്തിൽ രാഷ്ട്രീയ നിറം നൽകരുതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് അബൂബക്കർ സിദ്ദിഖിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്ന് ശ്രീധരൻ പിള്ള പറഞ്ഞു

നിഷ്ഠൂരമായ കൊലപാതകമാണ് നടന്നത്. മുസ്ലിം സഹോദരന് ജീവൻ നഷ്ടമായത് ദു:ഖകരമാണ്. കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടണം. ഒറ്റപ്പെടട് സംഭവത്തിൽ മുതലെടുപ്പ് രാഷ്ട്രീയം നടത്തരുതെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു

ADVT ASHNAD




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *