സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; നാളെ എ ബി വി പിയുടെ വിദ്യാഭ്യാസ ബന്ദ്

  • 102
    Shares

നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എബിവിപി. ഇന്ന് സെക്രട്ടേറിയറ്റിലേക്ക് ടന്ന മാർച്ചിൽ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ നേതാക്കൾക്ക് പരുക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്

പോപുലർ ഫ്രണ്ടിനെ നിരോധിക്കുക എന്ന ആവശ്യമുന്നയിച്ചാണ് എ ബി വി പി മാർച്ച് നടത്തിയത്. അഭിമന്യു വധക്കേസിൽ പോപുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായതോടെയാണ് നിരോധന ആവശ്യവുമായി എ ബി വി പി ഇറങ്ങിയത്

ലാത്തിച്ചാർജിൽ സംസ്ഥാന സെക്രട്ടറി ശ്യാംരാജ് ഉൾപ്പെടെ പതിനഞ്ചോളം പേർക്ക് പരുക്കേറ്റു.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *