കോഴിക്കോട് പന്നിയങ്കരയിൽ കാറും പിക്കപ് വാനും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

കോഴിക്കോട് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. പന്നിയങ്കരയിലാണ് അപകടം. കാറും മിനി പിക്കപ്പും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു.

രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി മുനവർ, ബേപ്പൂർ സ്വദേശി ഷാഹിദ് ഖാൻ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ നാല് പേരുടെയും നില ഗുരുതരമാണ്. പുലർച്ചെ നാലരയോടെയായിരുന്നു അപകടം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *