കൊച്ചി നാവികസേനാ ആസ്ഥാനത്ത് അപകടം; രണ്ട് നാവികർ മരിച്ചു

Loading...
  • 25
    Shares

കൊച്ചി നാവികസേനാ ആസ്ഥാനത്തുണ്ടായ അപകടത്തിൽ രണ്ട് നാവികർ മരിച്ചു. ഹെലികോപ്റ്റർ ഹാങ്ങറിന്റെ വാതിൽ തകർന്നുവീണ് നാവികർക്ക് പരുക്കേൽക്കുകയായിരുന്നു. ഇവരെ ഗുരുതരാവസ്ഥയിൽ നാവികസേനാ ആസ്ഥാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല

മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *