Kerala കണ്ണൂർ പിലാത്തറയിൽ ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു 18th December 2018 MJnewsDesk 0 Comments 10Sharesബൈക്കും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കണ്ണൂർ പിലാത്തറ ദേശീയ പാതയിലാണ് അപകടം നടന്നത്. തളിപ്പറമ്പ് പൂവം സ്വദേശി ടോം ചാക്കോയാണ് മരിച്ചത്.