കൊട്ടാരക്കരയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു

  • 31
    Shares

കൊട്ടാരക്കരയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വടശ്ശേരിക്കര സ്വദേശികളാണ് മരിച്ചത്.

കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസും കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *