മിനി ലോറി സ്‌കൂട്ടറിലിടിച്ച് ഗായിക മഞ്ജു മോഹൻദാസ് അടക്കം രണ്ട് പേർക്ക് പരുക്ക്

Loading...
  • 264
    Shares

കാലടിയിൽ കള്ളുമായി വന്ന മിനി ലോറി സ്‌കൂട്ടറിലിടിച്ച് കാലടി സംസ്‌കൃത സർവകലാശാലയിലെ രണ്ട് വിദ്യാർഥിനികൾക്ക് പരുക്ക്. ഗായിക മഞ്ുഷ മോഹൻദാസ്, അഞ്ജന എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു അപകടം

നിയന്ത്രണം വിട്ടെത്തിയ ലോറി സ്‌കൂട്ടറിൽ ഇടിച്ചുകയറുകയായിരുന്നു. പരുക്കേറ്റ മഞ്ജുഷയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെ തുടർന്ന് മഞ്ജുഷയും അഞ്ജനയും റോഡിലേക്ക് തെറിച്ചുവീണു

പരുക്കേറ്റ രണ്ടു പേരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *