വിഴിഞ്ഞത്ത് സ്‌കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു; നിരവധി കുട്ടികൾക്ക് പരുക്ക്

  • 7
    Shares

വിഴിഞ്ഞം ചൊവ്വരയിൽ നിയന്ത്രണം തെറ്റിയ സ്‌കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു. പത്ത് വിദ്യാർഥകിൾക്കും ഡ്രൈവർക്കും പരുക്കേറ്റു. ബസിലുണ്ടായിരുന്ന കുട്ടികളെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.

പുന്നക്കുളം പട്ടം താണുപിള്ള മെമ്മോറിയൽ സ്‌കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *