കോഴിക്കോട് യുവതിക്ക് നേരെ ആസിഡാക്രമണം; ആസിഡൊഴിച്ച ശേഷം കത്തി കൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചു, യുവതി ഗുരുതരാവസ്ഥയിൽ

കോഴിക്കോട് കാരശ്ശേരിയിൽ യുവതിക്ക് നേരെ ആസിഡാക്രമണം. കാരശ്ശേരി ആനയാത്ത് അമ്പല പരിസരത്ത് വെച്ചാണ് ആക്രമണം നടന്നത്. ആസിഡ് ഒഴിച്ച ശേഷം യുവതിയെ ഇയാൾ കത്തി കൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തു.

കാരശ്ശേരി സ്വദേശി സ്വപ്നക്ക് നേരെയാണ് ആക്രമണം നടന്നത്. ഗുരുതരമായി പരുക്കേറ്റ സ്വപ്നയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി യുവതിയുടെ ആദ്യ ഭർത്താവാണെന്നാണ് സൂചന.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *