പുനലൂർ-കൊല്ലം പാസഞ്ചർ ട്രെയിനിൽ ആസിഡാക്രമണം; യുവാവിനും യുവതിക്കും പരുക്ക്

Loading...
  • 23
    Shares

പുനലൂർ-കൊല്ലം പാസഞ്ചർ ട്രെയിനിൽ ആസിഡാക്രമണം. കൊട്ടാരക്കരയിൽ വെച്ചാണ് ആക്രമണം നടന്നത്. ഒരു യുവതിക്കും യുവാവിനും പരുക്കേറ്റു

പരുക്കേറ്റ രണ്ടുപേരെയും ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി

കൊട്ടാരക്കരയിൽ ട്രെയിൻ നിർത്തിയിട്ട സമയത്താണ് ആസിഡാക്രമണം നടന്നത്. പ്ലാറ്റ്‌ഫോമിൽ നിന്ന യുവാവ് ട്രെയിനുള്ളിലേക്ക് ആസിഡ് എറിയുകയായിരുന്നു. ഇയാളെ മറ്റ് യാത്രക്കാർ ഓടിച്ചിട്ട് പിന്നീട് പിടികൂടി.

തുടർന്ന് പോലീസിൽ ഏൽപ്പിച്ചു. പുനലൂർ സ്വദേശി അരുണാണ് പോലീസ് പിടിയിലായിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *