മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാർത്തി 25 ലക്ഷം രൂപ കൈമാറി

  • 47
    Shares

പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന് സഹായമായി തമിഴ്‌നടൻമാരായ സൂര്യയും കാർത്തിയും വാഗ്ദാനം ചെയ്ത 25 ലക്ഷം രൂപ കൈമാറി. കാർത്തി നേരിട്ടെത്തിയാണ് 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികർ സംഘം പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപയുടെ ചെക്കും കാർത്തി കൈമാറി

നടി രോഹിണി രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. കമൽഹാസനും വിജയ് ടിവിയും 25 ലക്ഷം രൂപ സംഭാവന ചെയ്തു. മോഹൻലാൽ 25 ലക്ഷം രൂപ നൽകി. മമ്മൂട്ടി 15 ലക്ഷം ദുൽഖർ സൽമാൻ 10 ലക്ഷം രൂപയും സംഭാവന ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *