നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവം: അജു വർഗീസിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

Loading...
  • 7
    Shares

കൊച്ചിയിൽ ആക്രമത്തിന് ഇരയായ നടിയുടെ പേര് ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തിയ സംഭവത്തിൽ നടൻ അജു വർഗീസിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കളമശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്. അജു സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് സുനിൽ തോമസാണ് വിധി പറഞ്ഞത്.

അജു വർഗീസ് തന്റെ പേര് പരാമർശിച്ചത് ദുരുദ്ദേശ്യപരമായിട്ടല്ലെന്നും അജുവിനെതിരായ കേസ് പിൻവലിക്കണമെന്നുമുള്ള നടിയുടെ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതി ദിലീപിനെ ന്യായീകരിച്ചു കൊണ്ട് അജു വർഗീസ് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് കേസിലേക്ക് നയിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *