നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികൾ ഇന്നാരംഭിക്കും, എല്ലാ പ്രതികളും ഹാജരാകണം

  • 8
    Shares

നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ എറണാകുളം സിബിഐ കോടതിയിൽ ഇന്നാരംഭിക്കും. ഹൈക്കോടതി നിർദേശപ്രകാരമാണ് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിയത്. വിചാരണക്കായി വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യപ്രകാരമായിരുന്നു ഹൈക്കോടതി നടപടി.

വിചാരണക്കായി കേസിലെ എല്ലാ പ്രതികളോടും ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ഒന്നാം പ്രതി പൾസർ സുനി ഹാജാരാകുമെങ്കിലും ദിലീപ് ഹാജരായേക്കില്ല. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കാനാണ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദേശം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *