ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നൽകാനാകില്ലെന്ന് സർക്കാർ; രേഖ കൈമാറരുതെന്ന് എങ്ങനെ പറയുമെന്ന് കോടതി

നടിയെ ആക്രമിച്ച് ചിത്രീകരിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കേസിലെ പ്രതി ദിലീപിന് കൈമാറരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. മെമ്മറി കാർഡ് കേസിന്റെ ഭാഗമായ രേഖയാണ്. മെമ്മറി കാർഡിനെ തൊണ്ടിമുതലായാണ് കണക്കാക്കുന്നതെങ്കിലും അതിലെ ദൃശ്യങ്ങൾ രേഖകളാണ്. ഇത് പ്രതി ദുരുപയോഗം ചെയ്യുമെന്നതിനാൽ കൈമാറാൻ സാധിക്കില്ലെന്ന് സർക്കാരിന് വേണ്ടി ഹാജരായ രഞ്ജിത് കുമാർ പറഞ്ഞു

എന്നാൽ പ്രതിക്ക് നിരപരാധിത്വം തെളിയിക്കണമെന്നുണ്ടെങ്കിൽ കേസിന്റെ രേഖ ലഭിക്കേണ്ടത് അനിവാര്യമല്ലേയെന്ന് കോടതി ചോദിച്ചു. രേഖ കൈമാറരുതെന്ന് എങ്ങനെ പറയാൻ സാധിക്കുമെന്നും കോടതിയുടെ ഭാഗത്ത് നിന്ന് ചോദ്യമുണ്ടായി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *