ദീലിപിന് തിരിച്ചടി: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി

  • 11
    Shares

നടി ആക്രമിക്കപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഗൂഢാലോചന നടത്തി ഇല്ലാത്ത തെളിവുകൾ ചേർത്താണ് തന്നെ പോലീസ് പ്രതിയാക്കിയതെന്നും അന്വേഷണം പക്ഷപാതപരമാണെന്നും ആരോപിച്ചായിരുന്നു ദിലീപിന്റെ ഹർജി.

ജസ്റ്റിസ് സുനിൽ തോമസ് അധ്യക്ഷനായ ബഞ്ചാണ് സിബിഐ അന്വേഷണം വേണ്ടതില്ലെന്ന കാര്യം വ്യക്തമാക്കിയത്. ദിലീപിന്റെ അമ്മ ഇതേ ആവശ്യമുന്നയിച്ച് നൽകിയ ഹർജിയും ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *