നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഡിസംബർ 11ലേക്ക് മാറ്റി

  • 4
    Shares

നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് പ്രതി ദീലീപ് നൽകിയ ഹർജി സുപ്രീം കോടതി വാദത്തിനായി ഡിസംബർ 11ലേക്ക് മാറ്റി. നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ആവശ്യം തള്ളിയിരുന്നു

നടി ആക്രമിക്കപ്പെടുമ്പോൾ മുഖ്യപ്രതി പൾസർ സുനി പകർത്തിയതെന്ന് കരുതപ്പെടുന്ന ദൃശ്യങ്ങളാണ് കാർഡിലുള്ളത്. എന്നാൽ ദൃശ്യങ്ങളിൽ കൃത്രിമത്വമുണ്ടെന്നും ഇതിൽ ഒരു സ്ത്രീയുടെ ശബ്ദമുണ്ടായിരുന്നതായും ദിലീപ് ആരോപിക്കുന്നു. നിരപരാധിത്വം തെളിയിക്കുന്നതിനായി മെമ്മറി കാർഡിന്റെ പതിപ്പ് വേണമെന്നാണ് ദീലീപ് ആവശ്യപ്പെടുന്നത്.

മെമ്മറി കാർഡ് ഒരു രേഖയല്ല, ഒരു മെറ്റീരിയൽ മാത്രമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക കാരണങ്ങളാണ് മെമ്മറി കാർഡ് നൽകാത്തതെന്നും കോടതി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *