നടിയെ ആക്രമിച്ച കേസ്: പ്രതിഭാഗം വിചാരണ വൈകിപ്പിക്കാൻ ശ്രമിക്കുന്നതായി ഹൈക്കോടതി

  • 4
    Shares

നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗത്തിന് ഹൈക്കോടതിയുടെ വിമർശനം. പ്രതിഭാഗം വിചാരണ വൈകിപ്പിക്കാൻ ശ്രമിക്കുകയാണ്. ചാക്കിലെ പൂച്ച പുറത്തുചാടിയിരിക്കുകയാണെന്ും കോടതി പറഞ്ഞു

കേസിലെ വിചാരണ നടപടികൾ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാംപ്രതി മാർട്ടിൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പ്രതിയുടെ ാവശ്യം കോടതി തള്ളി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *