ആർക്കെതിരെയും എന്തും പറയാമെന്ന് കരുതരുത്, പുരുഷമേധാവിത്വത്തിന്റെ കാലം കഴിഞ്ഞു; പി സി ജോർജിനോട് കോടതി

  • 12
    Shares

നടിയെ ആക്രമിച്ച കേസിൽ പി സി ജോർജിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ആരെയും കുറിച്ച് എന്തും പറയാമെന്ന് കരുതരുത്. ഇരയുടെ പേര് പലയിടുത്തും പി സി ജോർജ് പറഞ്ഞത് സുപ്രീം കോടതി വിധിയുടെ ലംഘനാണ്. പിസി ജോർജിന് ഹൈക്കോടതി താക്കീത് നൽകുകയും ചെയ്തു.

സ്വന്തം വീട്ടിലുള്ളവരെ കുറിച്ച് പറഞ്ഞാൽ എ്ന്താകും ജോർജിന്റെ പ്രതികരണം. പുരുഷമേധാവിത്വത്തിന്റെ കാലം കഴിഞ്ഞുവെന്നും കോടതി വിമർശിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *