പ്രതികൾക്ക് നടി അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കുന്നു; വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റരുതെന്ന് പൾസർ സുനി

  • 18
    Shares

നടിയെ ആക്രമിച്ച കേസിലെ വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റരുതെന്ന് മുഖ്യപ്രതി പൾസർ സുനിയുടെ അപേക്ഷ. കേസിന്റെ വിചാരണ പ്രത്യേക കോടതിയിൽ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സുനിയുടെ അപേക്ഷ. രണ്ട് അപേക്ഷകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും

വിചാരണ നീട്ടിവെക്കാനും പ്രതികൾക്ക് അനാവശ്യ ബുദ്ധിമുട്ട് ഉണ്ടാക്കാനുമാണ് നടിയുടെ ശ്രമമെന്ന് പൾസർ സുനി ആരോപിക്കുന്നു. കേസ് മറ്റ് ജില്ലയിലേക്ക് മാറ്റുന്നത് അഭിഭാഷകർക്കും സാക്ഷികൾക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും സുനി പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *