നടി ആക്രമിക്കപ്പെട്ട കേസിൽ രചനയും ഹണിയും കക്ഷി ചേരും; നിർണായക നീക്കവുമായി എഎംഎംഎ

Loading...
  • 37
    Shares

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കക്ഷി ചേരാനൊരുങ്ങി എഎംഎംഎയുടെ വനിതാ ഭാരവാഹികളും. നടിമാരായ രചനാ നാരായണൻ കുട്ടി, ഹണി റോസ് എന്നിവരാണ് കേസിൽ കക്ഷി ചേരുന്നത്. ഇതിനായി ഇരുവരും ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചു

വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തിലാണ് ഇരുവരും കക്ഷി ചേരുന്നത്. നടിയുടെ ആവശ്യം നേരത്തെ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് നാല് നടിമാർ എഎംഎംഎയിൽ നിന്ന് രാജിവെച്ചിരുന്നു. ഇതേ തുടർന്നാണ് നടിക്ക് പിന്തുണയുമായി താരസംഘടന രംഗത്ത് വന്നിരിക്കുന്നത്. സംഭവം നടന്നിട്ട് ഇതാദ്യമായാണ് ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി താരസംഘടന ഒരു നിയമനടപടിയുടെ ഭാഗമാകുന്നത്.

 




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *