നടിയെ ആക്രമിച്ച കേസിൽ വിചാരണക്കായി വനിതാ ജഡ്ജിയെ നിയോഗിച്ചു

  • 10
    Shares

നടിയെ ആക്രമിച്ച കേസിൽ വിചാരണക്ക് വനിതാ ജഡ്ജിയെ നിയമിച്ച് ഹൈക്കോടതി ഉത്തരവ്. പ്രത്യേക സിബിഐ കോടതി ജഡ്ജി ഹണി വർഗീസാണ് കേസിൽ വാദം കേൾക്കുക. 9 മാസത്തിനുള്ളിൽ കേസിന്റെ വിചാരണ പൂർത്തിയാക്കാനും കോടതി നിർദേശിച്ചു.

ആക്രമിക്കപ്പെട്ട നടിയാണ് വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യം ഹൈക്കോടതിയിൽ ഉന്നയിച്ചത്. ഹർജി പരിഗണിച്ച ഹൈക്കോതി അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. എന്നാൽ ദിലീപിന്റെ അഭിഭാഷകൻ ഈ ആവശ്യത്തെ എതിർക്കുകയായിരുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *