വീഡിയോ ദൃശ്യങ്ങൾ വേണം: ദിലീപിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

  • 9
    Shares

നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെയും മെമ്മറി കാർഡിന്റെയും പകർപ്പ് ആവശ്യപ്പെട്ട് കേസിലെ പ്രതി നടൻ ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിൽ നിരപരാധിത്വം തെളിയിക്കാൻ ദൃശ്യങ്ങൾ ആവശ്യമാണെന്ന് ദിലീപ് വാദിക്കുന്നു. കോടതിയിൽ നൽകിയ ദൃശ്യങ്ങളിൽ എഡിറ്റിംഗ് നടന്നുവെന്നാണ് ദിലീപ് വാദിക്കുന്നത്.

നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ആവശ്യം തള്ളിയിരുന്നു. ഇതേ തുടർന്നാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *