കൊച്ചിയിൽ നടി ലീനാ പോളിന്റെ ബ്യൂട്ടിപാർലറിന് നേരെ വെടിവെപ്പ്; ആർക്കും പരുക്കില്ല

Loading...
  • 24
    Shares

കൊച്ചി പനമ്പിള്ളി നഗറിൽ ബ്യൂട്ടി പാർലറിന് നേരെ വെടിവെപ്പ്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേരാണ് വെടിയുതിർത്തത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെപ്പിലേക്ക് നീങ്ങിയതെന്നാണ് സൂചന

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുകയാണ്. ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ നടി ലീനാ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെയാണ് ആക്രമണം നടന്നത്.

നേരത്തെ ലീന മരിയ പോളിന് ഫോണിലൂടെ ഭീഷണി സന്ദേശം എത്തിയിരുന്നു. 25 കോടി രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ഇതിന്റെ വൈരാഗ്യത്തിലാണ് വെടിവെപ്പെന്ന് കരുതുന്നു. കാനറ ബാങ്കില്‍ നിന്ന് 19 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി കൂടിയാണ് ലീന മരിയ പോള്‍



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *