ചാലക്കുടിയിലെ അനാഥാലയത്തിൽ അഞ്ച് വയസ്സിൽ താഴെയുള്ള ആദിവാസി കുട്ടികൾക്ക് മർദനമേറ്റു

Loading...

ചാലക്കുടിയിൽ ആദിവാസി കുട്ടികൾക്ക് മർദനം. മേലൂർ മരിയപാലന സൊസൈറ്റിയുടെ കീഴിലുള്ള അനാഥാലയത്തിലെ കുട്ടികൾക്കാണ് മർദനമേറ്റത്. മുതിർന്ന കുട്ടികളാണ് ഇവരെ മർദിച്ചത്. വാഴച്ചാൽ ആദിവാസി കോളനിയിലെ മൂന്ന് വയസ്സു മുതൽ അഞ്ച് വയസ്സുവരെ പ്രായമുള്ള ആറ് കുട്ടികൾക്കാണ് മർദനമേറ്റത്.

മർദനം സഹിക്കാനാകാതെ കുട്ടികൾ പുലർച്ചെ അനാഥാലയത്തിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. അധികൃതർ ഇക്കാര്യം അറിഞ്ഞിട്ടുമില്ലായിരുന്നു. കുട്ടികളെ ഹെൽത്ത് ഇൻസ്‌പെക്ടർ രക്ഷപ്പെടുത്തി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *