വയനാട് ആദിവാസി പെൺകുട്ടിയെ കോൺഗ്രസ് നേതാവ് ബലാത്സംഗം ചെയ്തതായി പരാതി

  • 7
    Shares

വയനാട് ബത്തേരിയിൽ ആദിവാസി പെൺകുട്ടിയെ കോൺഗ്രസ് നേതാവ് ബലാത്സംഗം ചെയ്തതായി പരാതി. ഡിസിസി മുൻ ജനറൽ സെക്രട്ടറിയും ബത്തേരി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഒ എം ജോർജിനെതിരെയാണ് പരാതി. ഇയാൾ നിലവിൽ ഒളിവിലാണ്.

ഒന്നര വർഷത്തോളം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പീഡനം തുടർന്നതിനാൽ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതേ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. കുട്ടി ചൈൽഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണത്തിലാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *